Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Sunday, 18 February 2018

IT - ചില ടെക്–അ‘വിശ്വാസങ്ങൾ’..!

1. ബാറ്ററി അ‘വിശ്വാസങ്ങൾ

മൊബൈലിന്റെയും ലാപ്പ്ടോപ്പിന്റെയും ബാറ്ററി സംബന്ധമായാണ് ഏറ്റവുമധികം തെറ്റായ ധാരണകൾ പ്രചരിച്ചിട്ടുള്ളത്.– നമ്മുടെ ഡിവൈസുകൾ അർധരാത്രി ചാർജ് ചെയ്യരുത്.

– ബാറ്ററി ഒരിക്കലും 100 ശതമാനം ചാർജ് ചെയ്യരുത്.

– പൂജ്യം ശതമാനമാകുന്ന അവസ്ഥയുണ്ടാക്കരുത്.

– ദിവസത്തിൽ പലതവണ ചാർജ് ചെയ്യരുത്

– ഫോൺ വാങ്ങിയ ഉടൻ തന്നെ ഫുള്‍ ചാർജ് ആണെങ്കിലും ഇത്ര മണിക്കൂര്‍ ചാർജ് ചെയ്യണം

ഇങ്ങനെ നീളുന്നു ബാറ്ററി വിശ്വാസങ്ങൾ. പണ്ട് നിലനിന്നിരുന്ന സെൽ ബാറ്ററികളുടെ രീതികളാണ് ഇൗ സ്മാർട്ട്ഫോൺ യുഗത്തിലും ചിലരെങ്കിലും

പിൻതുടരുന്നത്. ഇന്നത്തെ ഗാഡ്ജറ്റുകളിൽ ബാറ്ററി കപ്പാസിറ്റിയും അന്തരീക്ഷ ഊഷ്മാവും വരെ നിയന്ത്രിക്കാൻ സാധിക്കുമ്പോഴാണിതെന്നും ശ്രദ്ധേയമാണ്.

2. സ്വകാര്യ ബ്രൗസിങ് അത്ര ‘സ്വകാര്യമല്ല’

സൈറ്റുകൾ കാണാൻ അല്ലെങ്കിൽ  ഫേസ്ബുക്ക് അക്കൗണ്ടിൽ കയറാനായി സ്വകാര്യ ബ്രൗസിങ് സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ നമ്മുടെ ബ്രൗസിങ് റെക്കോർഡുകൾ രേഖപ്പെടുത്തില്ല എന്ന് പറയുന്ന ഈ ബ്രൗസറുകള്‍ നമ്മളിൽ നിന്ന് മാത്രമാണ് മറച്ചുവെക്കുന്നത്. നിങ്ങളുടെ ഇന്റർനെറ്റ് സർവീസ് പ്രോവൈഡറിൽ ഇവയെല്ലാം ശേഖരക്കപ്പെടുന്നുണ്ട്. എന്ത് കാണുന്നു, എന്ത് കേൾക്കുന്നു, എന്ത് ചെയ്യുന്നു അങ്ങനെ നമ്മൾ സുരക്ഷിതം എന്ന് വിചാരിക്കുന്നതെല്ലാം. ഇന്നത്തെ ആധുനിക ബ്രൗസറുകളിലെല്ലാം ‘ഇൻകോഗ്നീറ്റോ’ എന്നുപറയപ്പെടുന്ന ഈ സംവിധാനമുണ്ട്, എന്നാലും ഇതും നാം കരുതുന്ന പോലെ സുരക്ഷിതമല്ലെന്ന് സാരം.

3. കച്ചവടത്തിന്റെ പുതിയ മന്ത്രങ്ങൾ
കൂടുതൽ സ്പെയ്സ്, സ്പീഡ്, കപ്പാസിറ്റി, വ്യക്തമായ ചിത്രങ്ങൾക്ക് എക്സ്ട്രാ മെഗാപിക്സൽസ് അങ്ങനെ ആയിരകണക്കിനാണ് പ്രചാരണങ്ങൾ. ഭൂരിഭാഗവും വ്യാപാര തന്ത്രങ്ങൾ എന്ന് മാത്രം. ജീബിയിൽ നിന്ന് ടിബിയിലേക്ക് വരെ കടക്കുന്ന ഫോൺ സ്പെയ്സുകളിൽ എന്താണ് ഇത്ര മാത്രം ശേഖരിക്കാനാകുന്നതെന്ന് നാം തന്നെ ചിന്തിക്കണം. 2Kയിൽ നിന്ന് അഡ്വാൻസ് 4Kയിലേക്ക് മാറുന്ന നമ്മുടെ ചെറിയ മൊബൈൽ സ്ക്രീനുകളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഈ രണ്ട് റസല്യൂഷനിലും നാം കാണുന്ന ദൃശ്യങ്ങൾ ഒന്ന് തന്നെയാണെന്ന് നാം തിരിച്ചറിയുന്നില്ല. അത്യാധുനിക ഡിഎസ്എൽആർ കാമറയിലും ദൃശ്യമികവ് അവകാശപ്പെടുന്ന മൊബൈലുകൾക്ക് പിന്നിലേ സാമാന്യ ലോജിക് മാത്രം നാം ആലോചിച്ച് നോക്കിയാൽ മതി.

4. സ്ക്രീൻ ബ്രൈറ്റ്നസ് എന്ന വില്ലൻ
ബാറ്ററി ലൈഫിനായി സക്രീൻ ബ്രൈറ്റ്നസ് പൂജ്യത്തിൽ വയ്ക്കുക എന്ന ആചാരം കാലങ്ങളായി നടക്കുന്നു. പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് ബ്രൈറ്റ്നസ് കുറച്ചുവെക്കുമ്പോൾ പ്രശ്നം സംഭവിക്കുന്നത് നമ്മുടെ കണ്ണുകൾക്ക് തന്നെയാണ്. കണ്ണുകളിലേക്ക് അമിതപ്രകാശം കയറുന്നതുപോലെ തന്നെ അപകടമാണ് പ്രകാശത്തിന്റെ അളവ് കുറയുന്നതെന്നും മനസിലാക്കണം. എപ്പോഴും 40 മുതൽ 50 ശതമാനം വരെ ബാറ്ററി ബ്രൈറ്റനസ് സൂക്ഷിക്കുന്നതാണ് അഭികാമ്യം. ബാറ്ററിയ്ക്കായി ഓട്ടോ ബ്രൈറ്റനസ് എന്ന് ഓപ്ഷനും ഇപ്പോൾ മിക്ക ഡിവൈസുകളിലുമുണ്ട്.

5. കമ്പനികളുടെ ‘തന്ത്ര’കഥകൾ

വിവിധ കമ്പനികൾ തങ്ങളുടെ പഴയ ഡിവൈസുകൾ സ്ലോ ചെയ്യാന്‍ പുതിയ അപ്പ്ഡേഷനുകളിൽ ബഗ്ഗുകൾ പുറത്തിറക്കാറുണ്ട് എന്ന കഥയ്ക്ക് നാളുകളുടെ പഴക്കമുണ്ട്. ആപ്പിളിനെതിരെയാണ് ഈ ആരോപണം ഒന്നുവീതം മൂന്ന് നേരം ഉയർന്നുകേൾക്കാറ്. എന്നാൽ സ്ഥാപങ്ങൾ ഇത്തരത്തില്‍ മനപ്പൂർവം സ്ലോ ഡൗണുകൾ സൃഷ്ട്ടിക്കാറില്ല എന്നതാണ് യാഥാർഥ്യം.

6. ഷിഫ്റ്റ് ഡിലീറ്റിൽ എല്ലാം പോകൂല്ല

നമ്മുടെ ഡിലിറ്റ് ചെയ്യപ്പെട്ട ഫയലുകളെല്ലാം സ്ഥരമായി പോകുമെന്നത് വെറും മിഥ്യാധാരണമാത്രമാണ്. നമ്മുടെ ഗാഡ്ജറ്റുകളില്‍ നിന്ന് ഇങ്ങനെ മായ്ക്കപ്പെട്ട ഏത് ഫയലുകളെയും ഒരു സാങ്കേതിക വിദഗ്ധൻ നിഷ്പ്രയാസം തിരിച്ചെടുക്കാൻ സാധിക്കും. നമ്മള്‍ പൂർണമായും ക്ലീൻ ചെയ്തു നൽകിയ ഫോണുകളിൽ നിന്ന് പോലും എന്ത് വേണമെങ്കിലും ഇപ്രകാരം റീക്കവർ ചെയ്തെടുക്കാമെന്നതാണ് വസ്തുത. ഇനിയും ആയിരക്കണക്കിന് മിഥ്യാധാരണകളാണ് നമ്മുടെ ചുറ്റുപ്പാടുമുള്ള സാങ്കേതികവിദ്യയെ സംബന്ധിച്ച് നിലനിൽക്കുന്നത്. ഈ അന്ധവിശ്വാസങ്ങളെ വലിയൊരു സംഘം ആളുകളും വിശ്വസിക്കുന്നുവെന്നതാണ് സത്യം.

Tuesday, 13 February 2018

യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന

*യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ 10 മികച്ച വഴികള്‍*
യുട്യൂബില്‍ കണ്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലരും ആഗ്രഹിചിട്ടുണ്ടാകും. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക് ഇതു വളരെ ആശ്വാസമായിരിക്കും. കാരണം സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ വഴി ഇഷ്ടപെട്ട വീഡിയോ വീണ്ടും വീണ്ടും കാണുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് വീഡിയോ ഒരു തവണ ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഇഷ്ടത്തിനനുസരിച്ച് കാണാം. യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച 15 വഴികള്‍ താഴെ നല്‍കിയിരിക്കുന്നു.
വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍.
1) keepvid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ keepvid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
2) savevid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ savevid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. യുട്യൂബ് അല്ലാതെയുള്ള വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റകളിലെ വീഡിയോയും ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം.
3) clipnabber.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ clipnabber.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
4) deturl.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ deturl.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. യുട്യൂബ് വീഡിയോ വിവധ ഫോര്‍മാറ്റില്‍ ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
ബ്രൌസര്‍ പ്ലഗിന്‍ / എക്സ്റ്റെന്‍ഷന്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
5) SaveFrom.Net എന്ന ബ്രൌസര്‍ പ്ലഗിന്‍ വഴി യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോം, ഫയര്‍ഫോക്സ്, ഒപേറ, സഫാരി എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
6) FastestTube എന്ന ബ്രൌസര്‍ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ടാബ് വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോം, ഫയര്‍ഫോക്സ്, സഫാരി 5+, ഓപേറ 11+ എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
7) Video DownloadHelper ഒരു ഫയര്‍ഫോക്സ് ബ്രൌസര്‍ ആഡ് ഓണ്‍ ആണ്. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ ആഡ് ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
മൊബൈല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
8) TubeBox ഇത് ഒരു ഐഒഎസ് ആപ്പ് ആണ്. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ്, ഡെയിലി മോഷന്‍, എന്നീ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
9) TubeMate ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
10) WonTube ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.

Monday, 12 February 2018

Smart phone use and eye problems

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മറക്കരുത് '20-20-20'

അമിതവും അശാസ്ത്രീയവുമായ സ്മാർട്ട്ഫോൺ ഉപയോഗം കൂടുതലായി ബാധിക്കുന്നത് കണ്ണുകളെയാണ്. പല പഠനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യകരമായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്.

തുടർച്ചയായി ദീർഘനേരം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടർച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. ഡിജിറ്റൽ മോണിറ്ററിൽ ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയുന്നതായാണ് കാണാറുള്ളത്. അതിനാൽ 20 മിനിറ്റ് തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്റ് നേരം നോക്കിയിരിക്കണം. ഇതാണ് 20-20-20 നിയമം.

ഇങ്ങനെ 20-20-20 ഫോർമുല പാലിക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും. ഇടയ്ക്ക് കണ്ണു ചിമ്മുകയാണ് മറ്റൊരു പരിഹാരം. സാധാരണ ഒരു വ്യക്തി ഒരു മിനിറ്റിൽ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മാറുണ്ട്. കണ്ണിന് ആയാസം നൽകി സ്മാർട്ട്ഫോണിൽ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് കണ്ണിന് വരൾച്ചയുണ്ടാക്കും.

ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിച്ച് കണ്ണിലെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് വരൾച്ച പ്രശ്നം ഉണ്ടാവുന്നത്. എസി, ഫാൻ എന്നിവയുടെ ഉപയോഗവും കണ്ണിലെ ഈർപ്പം വറ്റുന്നതിന്റെ തോത് കൂട്ടും. ഇത് തുടരുന്നത് കാഴ്ചയെ തന്നെ ബാധിച്ചേക്കാം.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിൽ വേണം മുൻകരുതൽ

സൂക്ഷിച്ചുപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്മാർട്ട്ഫോണാവും കണ്ണിന്റെ വില്ലൻ. അതുകൊണ്ട് സ്മാർട്ട് ഫോൺ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കുന്നതും കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കണം. 20 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇടവേളയെടുക്കണം. ഇടയ്ക്കിടെ കണ്ണ് ചിമ്മാൻ മറക്കരുത്. കണ്ണിന് നനവുള്ളതാക്കാൻ ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിന് ഡോക്ടറുടെ സഹായം തേടാം. അണുബാധയോ മറ്റോ കണ്ടെത്തിയാൽ എത്രയും പെട്ടന്ന് ചികിത്സ തേടണം.

UPI in WhatsApp


Tuesday, 6 February 2018

Telegram

എന്തുകൊണ്ട് ടെലിഗ്രാം. ?
ടെലിഗ്രാമിനെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോള് ഉടന് നേരിടുന്ന അടുത്ത ചോദ്യമാണ് നിനക്ക് ടെലിഗ്രാം പൈസ വല്ലോം തരുന്നുണ്ടോയെന്ന്. നമുക്ക് പ്രോഫിറ്റ് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ലോകത്ത് ആര്ക്കുമുണ്ടാകുന്ന സംശയംതന്നെയാണത്. പക്ഷേ സൗജന്യമായി ഇത് പ്രൊമോട്ട് ചെയ്യുന്നതെന്താണെന്ന് വളരെചുരുക്കി പറയാന് ശ്രമിക്കാം.

✅ 1. ഓപണ്സോഴ്സ് സോഫ്റ്റ് വെയര്
🔰 സോഴ്സ് കോഡ് ആര്ക്കും ലഭിക്കും.
🔰 കോഡിംഗ് അറിയാവുന്നവര്ക്ക് പുതുതായി കൂട്ടിച്ചേര്ത്ത് സ്വന്തം ടെലിഗ്രാം ഉണ്ടാക്കാം.
🔰 Mobogram, Supergram, Plus messenger തുടങ്ങിയവ അങ്ങനെ മാറ്റംവരുത്തിയവയാണ്
🔰 ഇങ്ങനെ മാറ്റം വരുത്തിയവയില് കൂടുതല് ഫീച്ചേഴ്സ് ലഭ്യമാണ്

✅  2. സെക്യൂരിറ്റി, പ്രൈവസി
🔰 MTProto എന്ന പ്രോട്ടോകോള് ഉപയോഗിക്കുന്നു
🔰 ഹാക്കര്മാര്ക്ക് ഡാറ്റ ചോര്ത്താനാവില്ല
🔰 മൊബൈല് നഷ്ടപ്പെട്ടാലും 2 സ്റ്റെപ് വെരിഫിക്കേഷന് വഴി അക്കൗണ്ട് സുരക്ഷിതമാക്കാം
🔰 ലോഗിന് ചെയ്ത ഡിവൈസുകള് സെലക്ട് ചെയ്ത് ലോഗൗട്ട് ചെയ്യാം
🔰 നമ്പര് ഷെയര് ചെയ്യാതെത്തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന് സാധിക്കുന്നു.

🔰 ആപ്ലിക്കേഷന് പാസ്വേഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം

സീക്രട്ട് ചാറ്റ്
🔰 end to end encryption ഉപയോഗിക്കുന്നു
🔰 എന്‌ക്രിപ്റ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന് ശ്രമിക്കാന് ടെലിഗ്രാം വെല്ലുവിളിച്ചിട്ടുണ്ട്. അത് ബ്രെയ്ക്ക് ചെയ്താല് 3000,000 ഡോളര് ലഭിക്കും.
🔰 ഗ്രൂപ്പ് മെസേജുകളും ഡോക്യുമെന്റുകളുമെല്ലാം എന്ക്രിപ്റ്റ് ചെയ്ത് അയക്കുന്നു
🔰 സ്വകാരൃമായ വിവരങ്ങൾ ഒരാളുമായി കൈമാറാൻ സീക്രട്ട് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം
🔰 സന്ദേശം ലഭിക്കുന്ന ആളുടെ കൈവശം എത്രസമയം മെസേജ് നില്കണം എന്ന് നമുക്ക് തീരുമാനിക്കാം
🔰 അയക്കുന്ന സന്ദേശങ്ങള് ഫോര്വേഡ് ചെയ്യാന് സാധിക്കില്ല
🔰 ലോലി പോപ്പ് വെര്ഷന് മുതലിങ്ങോട്ട് സീക്രട്ട് ചാറ്റ് സ്ക്രീന്ഷോട്ട് എടുക്കാനും കഴിയില്ല, കിറ്റ് കാറ്റില് സ്ക്രീന് ഷോട്ട് എടുത്താല് നോട്ടിഫിക്കേഷന് വരും.

✅ 3. ക്ലൗഡ് സ്റ്റോറേജ്
(വാട്ട്സപ്പിലെ പ്രധാന പരിമിതിയാണ് സ്റ്റോറേജ്. ബാക്ക് അപ് ചെയ്ത് വെച്ചാല് മാത്രമേ Unisnstall ചെയ്ത ശേഷം ഡാറ്റ ലഭിക്കൂ, ഡൗണ്ലോഡ് ചെയ്ത ഫയല് കളഞ്ഞാല് പിന്നീട് അത് ലഭിക്കുകയുമില്ല)
🔰 അണ്ലിമിറ്റഡ് ക്ലൗഡ്സ്റ്റോറേജ്
🔰 സ്മാര്ട്ട് ഫോണ് ഇല്ലെങ്കിലും വെബ്സൈറ്റ് വഴി ടെലിഗ്രാം ഉപയോഗിക്കാം
🔰 ഒന്നിലധികം ഡിവൈസുകളില് ഒരേ സമയം ഉപയോഗിക്കാം
🔰 1.5 ജിബി വരെ വലിപ്പമുള്ള ഒറ്റഫയലുകള് കൈമാറാം
🔰 ഏത് തരത്തിലുള്ള ഡോക്യുമെന്റുകളും അയക്കാം
🔰 ഡൗണ്ലോഡ് ചെയ്യാതെത്തന്നെ ഏത് ഡോക്യുമെന്റും ഫോര്വേഡ് ചെയ്യാം
🔰 6 മാസക്കാലം ഉപയോഗിക്കാതിരുന്നാല് മാത്രമേ സ്റ്റോര് ചെയ്ത ഡാറ്റകള് ഡിലീറ്റ് ആവുകയുള്ളൂ.
🔰 നാം ഡിലീറ്റ് ചെയ്യാതെ ഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട
🔰 ആവശ്യമുണ്ടെങ്കില് മാത്രം ഡൗണ്ലോഡ് ചെയ്യുന്ന ഫയലുകള് ഗാലറിയില് സേവ് ചെയ്താല് മതി
🔰 വാട്ട്സപ്പ് കാരണം മെമ്മറി നിറയുന്ന പ്രതിഭാസം ടെലിഗ്രാമില് ഉണ്ടാകില്ല

🔰 കാഷേ ക്ലിയര് ചെയ്ത് ഫോണ്മെമ്മറി യൂസേജ് കുറയ്ക്കാം.

✅ 4. ചാനല്, ഗ്രൂപ്പ്, സൂപ്പര്ഗ്രൂപ്പ്
ചാനല്
🔰 one way communication നടത്തുന്ന ചാനലുകളില് ജോയിന് ചെയ്യാം
🔰 സിനിമ, പുസ്തകങ്ങള്, ട്രോളുകള്, അറിവുകള്, പാട്ടുകള് തുടങ്ങിവ ലഭിക്കുന്നു
ഗ്രൂപ്പ്
🔰 നമുക്ക് പരിചയമുള്ള ഗ്രൂപ്പുകളെപോലെയുള്ള സംവിധാനം

🔰 പുതുതായി ജോയിന് ചെയ്യുന്നവര്ക്ക് പഴയ മെസേജുകള് കാണാം

🔰 Leave with return policy (നമ്മള് ലീവ് ചെയ്താല് സ്വയം ജോയിന് ചെയ്യാനുള്ള സൗകര്യം)

സൂപ്പര് ഗ്രൂപ്പ്സ്
🔰 സൂപ്പര്ഗ്രൂപ്പ് വലിയ കൂട്ടങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.
🔰5000 മെമ്പേഴ്സിനെ ചേര്ക്കാം
🔰 അഡ്മിന് പൂര്ണ നിയന്ത്രണമുള്ള ഗ്രൂപ്പുകളാണിവ
🔰 പ്രധാനപ്പെട്ട മെസേജ് പിന് ചെയ്യാം
🔰 സ്പാം മെസേജുകള് ഡിലീറ്റ് ചെയ്യാം
🔰 ഷെയര് ചെയ്ത ഡോക്യുമെന്റുകള് തിരയാം
🔰 ഫയലുകളും മീഡിയയും വേറെ വേറെ തിരയാനുള്ള സൗകര്യം
🔰 റിപ്ലെ, മെന്ഷന് സംവിധാനങ്ങള് ആദ്യം വന്നത് ടെലിഗ്രാമിലാണ്
🔰 സ്മാര്ട്ട് നോട്ടിഫിക്കേഷന് വഴി മെന്ഷന് ചെയ്താലോ നമ്മുടെ മെസേജിന് റിപ്ലേ വന്നാലോ മാത്രം നോട്ടിഫിക്കേഷന് ലഭിക്കുന്നു.
🔰 പ്രൈവറ്റ് ഗ്രൂപ്പുകളില് ഇന്വൈറ്റ് ലിങ്ക് വഴിയും പബ്ലിക് ഗ്രൂപ്പുകളില് യൂസര്നെയിം വച്ചും ജോയിന് ചെയ്യാം

✅ 5.ടെലഗ്രാം മെസഞ്ചര് ബോട്ടുകൾ
(ബോട്ടുകളെ വിശദീകരിക്കാന് നിന്നാല് ഇതിലും വലിയ മെസേജ് വേണ്ടിവരും)
🔰 ബോട്ടുകൾ എന്ന് അറിയപ്പെടുന്നത് തേര്ഡ് പാര്ട്ടി കമ്പ്യൂട്ടര് പ്രോഗാമിനെയാണ്
🔰 യൂസറിന്റെ മറുപടി അനുസരിച്ച് ഒരു പ്രത്യേക കാരൃത്തിനോ , റാൻഡം ആയോ മറുപടി നൽകാൻ ബോട്ടുകൾക്ക് കഴിയും.
🔰 യൂടൂബ് വിഡിയോ ഡൗണ്ലോഡ് ചെയ്യാന്, പാട്ടുകള് തിരയാന്, ഫോട്ടോ എഡിറ്റ് ചെയ്യാന്, ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യാന്, പോളുകള് ക്രിയേറ്റ് ചെയ്യാന് എല്ലാം നിരവധി ബോട്ടുകള് ടെലിഗ്രാമില് ലഭ്യമാണ്.
🔰 സ്വല്
പം പ്രോഗ്രാമിംഗ് അറിയുന്നവര്ക്ക് ആവശ്യാനുസരണം നല്ല ബോട്ടുകള് ഉണ്ടാക്കിയെടുക്കാo

Android codes

ഈ കോഡുകൾ കയ്യിലിരിക്കട്ടെ, ഉപകാരപ്പെടും, ....!!!!!

ആൻഡ്രോയ്ഡ് സ്മാർട്‌ഫോണിൽ ഉപയോഗിക്കാവുന്ന വിവിധ കോഡുകൾ. ഈ കോഡുകൾ ഡയൽ ചെയ്താൽ ഫോണിനെ സംബന്ധിച്ച വിവിധ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും. ഫോണിന്റെ പ്രവർത്തനം സംബന്ധിച്ച വിവിധ ടെസ്റ്റുകൾക്കും ഈ കോഡുകൾ ഉപയോഗിക്കാം. കോഡുകളും അവയുടെ ഉപയോഗവും താഴെ കൊടുക്കുന്നു.

*#06# - ഐഎംഇഐ നമ്പർ അറിയാൻ.

*#*#4636#*#* - ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും.

*#*#7780#*#* - ഫാക്ടറി റീസെറ്റിങ്. ആപ്ലിക്കേഷനുകളും ആപ്പ് ഡേറ്റയും ഡിലീറ്റ് ചെയ്യും.

*2767*3855# - ഫോൺ പൂർണമായി റീസെറ്റ് ചെയ്യും, ഫേംവയർ റീഇൻസ്റ്റാൾ ചെയ്യും.

*#*#34971539#*#* - ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും.

*#*#197328640#*#* - സർവീസ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ടെസ്റ്റ് മോഡിൽ പ്രവേശിക്കാൻ.

*#*#273283*255*663282*#*# - ഫോണിലെ മീഡിയ ഫയലുകൾ എല്ലാം ബാക്കപ്പ് ചെയ്യാൻ.

*#*#232338#*#* - വൈഫൈ മാക് അഡ്രസ് അറിയാൻ.

*#*#1472365#*#* - ജിപിഎസ് ടെസ്റ്റ് നടത്താൻ.

*#*#0#*#* - എൽസിഡി ഡിസ്‌പ്ലേ ടെസ്റ്റ്.

*#*#0673#*#* OR *#*#0289#*#* - ഓഡിയോ ടെസ്റ്റ്.

*#*#0842#*#* - വൈബ്രേഷൻ, ബാക്‌ലൈറ്റ് ടെസ്റ്റ്.

*#*#2663#*#* - ടച്ച് സ്‌ക്രീൻ വേർഷൻ അറിയാൻ.

*#*#2664#*#* - ടച്ച് സ്‌ക്രീൻ ടെസ്റ്റ്.

*#*#0588#*#* - പ്രോക്‌സിമിറ്റി സെൻസർ ടെസ്റ്റ്.

*#*#3264#*#* - റാം വേർഷൻ അറിയാൻ.

*#*#232331#*#* - ബ്ലൂടൂത്ത് ടെസ്റ്റ്.

Sunday, 4 February 2018

Full forms

*Useful information*
🕸🕸🕸🕸🕸🕸🕸

1. *PAN*
Permanent Account Number.

2. *PDF*
Portable Document format.

3. *SIM*
Subscriber Identity Module.

4. *ATM*
Automated Teller Machine.

5. *IFSC*
Indian Financial System Code.

6. *FSSAI(Fssai)*
Food Safety & Standards
Authority of India.

7. *Wi-Fi*
Wireless Fidelity.

8. *GOOGLE*
Global Organization Of
Oriented Group
Language Of Earth.

9. *YAHOO*
Yet Another Hierarchical
Officious Oracle.

10. *WINDOW*
Wide Interactive Network
Development for
Office work Solution.

11. *COMPUTER*
Common
Oriented Machine.
Particularly United
and used under Technical
and Educational Research.

12. *VIRUS*
Vital Information
Resources Under Siege.

13. *UMTS*
Universal
Mobile Telecommunicati ons
System.

14. *AMOLED*
Active-Matrix Organic Light-
Emitting diode.

15. *OLED*
Organic
Light-Emitting diode.

16. *IMEI*
International Mobile
Equipment Identity.

17. *ESN*
Electronic
Serial Number.

18. *UPS*
Uninterruptible
Power Supply.

19. *HDMI*
High-Definition
Multimedia Interface.

20. *VPN*
Virtual Private Network.

21. *APN*
Access Point Name.

22. *LED*
Light Emitting Diode.

23. *DLNA*
Digital
Living Network Alliance.

24. *RAM*
Random Access Memory.

25. *ROM*
Read only memory.

26. *VGA*
Video Graphics Array.

27. *QVGA*
Quarter Video
Graphics Array.

28. *WVGA*
Wide video Graphics Array.

29. *WXGA*
Widescreen Extended
Graphics Array.

30. *USB*
Universal Serial Bus.

31. *WLAN*
Wireless
Local Area Network.

32. *PPI*
Pixels Per Inch.

33. *LCD*
Liquid Crystal Display.

34. *HSDPA*
High Speed Down link
Aacket Access.

35. *HSUPA*
High-Speed Uplink
Packet Access.

36. *HSPA*
High Speed
Packet Access.

37. *GPRS*
General Packet
Radio Service.

38. *EDGE*
Enhanced Data Rates
for Globa Evolution.

39. *NFC*
Near
Field Communication.

40. *OTG*
On-The-Go.

41. *S-LCD*
Super Liquid
Crystal Display.

42. *O.S*
Operating System.

43. *SNS*
Social Network Service.

44. *H.S*
HOTSPOT.

45. *P.O.I*
Point Of Interest.

46. *GPS*
Global
Positioning System.

47. *DVD*
Digital Video Disk.

48. *DTP*
Desk Top Publishing.

49. *DNSE*
Digital
Natural Sound Engine.

50. *OVI*
Ohio Video Intranet.

51. *CDMA*
Code Division
Multiple Access.

52. *WCDMA*
Wide-band Code
Division Multiple Access.

53. *GSM*
Global System
for Mobile Communications.

54. *DIVX*
Digital Internet
Video Access.

55. *APK*
Authenticated
Public Key.

56. *J2ME*
Java 2
Micro Edition.

57. *SIS*
Installation Source.

58. *DELL*
Digital Electronic
Link Library.

59. *ACER*
Acquisition
Collaboration
Experimentation Reflection.

60. *RSS*
Really
Simple Syndication.

61. *TFT*
Thin Film Transistor.

62. *AMR*
Adaptive
Multi-Rate.

63. *MPEG*
Moving Pictures
Experts Group.

64. *IVRS*
Interactive
Voice Response System.

65. *HP*
Hewlett Packard.

*Do we know actual full form*
*of some words???*

66. *NEWS PAPER =*
North East West South
Past and Present
Events Report.

67. *CHESS =*
Chariot,
Horse,
Elephant,
Soldiers.

68. *COLD =*
Chronic,
Obstructive,
Lung,
Disease.

69. *JOKE =*
Joy of Kids
Entertainment.

70. *AIM =*
Ambition in Mind

71. *DATE =*
Day and Time Evolution.

72. *EAT =*
Energy and Taste.

73. *TEA =*
Taste and Energy
Admitted.

74. *PEN =*
Power Enriched in Nib.

75. *SMILE =*
Sweet Memories
in Lips Expression.

76. *ETC. =*
End of
Thinking Capacity.

77. *OK =*
Objection Killed.

78. *Or =*
Orl Korec
(Greek Word)

79. *Bye =*♥
Be with You Everytime
    👌👌👌👌👌
            👌👌

IP service

ചക്കയിൽ നിന്ന് ഒരു മൂല്യവർധിത ഉൽപന്നം ഉണ്ടാക്കാൻ അങ്കിൾ ജോബിനറിയാം. പരമ്പരാഗത 'മുത്തശ്ശി വിഭവങ്ങളിൽ' നിന്ന് വ്യത്യസ്തമായ രുചി. ഇതിന് *ചുളമധുരം* എന്നു പേരിട്ടു. വീട്ടിൽ വിരുന്നുകാർ കൂടി.

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വീടിനോട് ചേർന്ന് ഒരു തട്ടുകട തുടങ്ങി. *ജാക്ക് പോട്ട്* എന്ന പേരിൽ.  പ്രധാന വിഭവം ചുള മധുരം തന്നെ. വിദൂര ദിക്കുകളിൽ നിന്നു പോലും ആളുകളെത്തിത്തുടങ്ങി.
അതിനിടെ പുതിയ പ്രശ്നം. എല്ലാ കാലത്തും ചക്ക കിട്ടുന്നില്ല. പ്രൊഫസർ കുഞ്ഞാലിയുടെ ഉപദേശപ്രകാരം വലിയ (ഫീസറുകൾ ഓർഡർ ചെയ്തു വരുത്തിച്ചു.
📈ഇപ്പോൾ അങ്കിൾ ജോബിന്റെ ജാക്ക് പോട്ട് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. വ്യത്യസ്തമായ നൂറിൽ പരം ഉൽപന്നങ്ങൾ . പല നാടുകളിൽ നിന്നായി എല്ലാ സീസണിലും ചക്കകൾ ലഭിക്കുന്നുണ്ട്. വിശേഷ ഇനം പ്ലാവുകൾ കൃഷി ചെയ്ത വലിയ തോട്ടങ്ങളും ഇപ്പോൾ അങ്കിൾ ജോബിനുണ്ട്. കടയിലും തോട്ടത്തിലുമായി ധാരാളം ജോലിക്കാർ.

🚗ഒരു ദിവസം ഉച്ചയോടടുത്ത സമയം. ഒരു ബെൻസ് കാർ ജാക്ക് പോട്ടിനു മുന്നിൽ ബ്രേക്കിട്ടു. ഒരു തടിയൻ പുറത്തിറങ്ങി. ഒരു നോട്ടീസ് നൽകി.

*ജാക്ക് പോട്ട് എന്ന പേരിൽ ഒരു കമ്പനി DC സ്ക്വയറിൽ പ്രവർത്തിക്കുന്നു. ചുളമധുരം അടക്കം ധാരാളം ഉൽപന്നങ്ങൾ ഈ കമ്പനി നിർമിക്കുന്നു. അതിനാൽ താങ്കൾ ഈ പേരുകൾ ഉപയോഗിക്കുന്നതും ഉൽപന്നങ്ങൾ നിർമിക്കുന്നതും ഉടൻ നിർത്തിവെക്കുക. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും*

നോട്ടീസ് വായിച്ച ശേഷം അങ്കിൾ ജോബ് കാറിന്റെ പിൻസീറ്റിലേക്ക് നോക്കി. കോങ്കണ്ണൻ അപ്പു രാജ്! തന്റെ ആദ്യത്തെ ജോലിക്കാരൻ!

😣ജാക്ക് പോട്ടിന്റെ ഷട്ടർ താഴ്ന്നു. അങ്കിൾ ജോബും  ജോലിക്കാരും പെരുവഴിയിൽ. അധികം വൈകിയില്ല. അങ്കിൾ ജോബിന്റെ ജോലിക്കാരെയെല്ലാം DC സ്ക്വയറിലെ ജാക്ക് പോട്ട് കമ്പനി ചാക്കിട്ടു പിടിച്ചു. *കശണ്ടിത്തലയിലെ നരച്ച രണ്ടു രോമമായി അങ്കിൾ ജോബും പ്രൊഫസർ കുഞ്ഞാലിയും ബാക്കിയായി*

വിഷയം IP Service  മായി ബന്ധപ്പെട്ടതാണ്.
പ്രൊഫസർ കുഞ്ഞാലി തന്റെ ലാപ്ടോപ്പ് തുറന്നു.

www.maramiya.com
വെബ്സൈറ്റിൽ നിന്ന് കിട്ടിയ info@maramiya.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടു.

📞അധികം വൈകിയില്ല. Maramiya IP Services ന്റെ സ്റ്റാഫ് മിസ്റ്റർ ഷംനാസ് പ്രൊഫസർ കുഞ്ഞാലിയെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ അന്വേഷിച്ചു. 
രണ്ടു ദിവസം കഴിഞ്ഞു. പ്രൊഫസർ കുഞ്ഞാലിക്ക് വിശദമായ ഒരു ഇമെയിൽ സന്ദേശം .

📩DC സ്ക്വയറിലെ ജാക്ക് പോട്ടിന്  ടാക്സ് രജിസ്ട്രേഷൻ മാത്രമെ  ഉള്ളൂ. *Trade Mark, Trade Name* ഇല്ല. അതിന്റെ *ഉൽപന്നങ്ങൾക്ക്  പേറ്റന്റ്* രജിസ്ട്രേഷനും ഇല്ല.  നിങ്ങളുടെ കമ്പനി ഉടൻ രജിസ്റ്റർ ചെയ്ത് നിങ്ങൾക്ക് ജാക്ക് പോട്ട് കമ്പനിയുമായി മുന്നോട്ടു പോകാം. ഞങ്ങൾ നിങ്ങൾക്കു വേണ്ടി ആ പേര് ബുക്ക് ചെയ്തിട്ടുണ്ട്. അനുബന്ധ രേഖകൾ ഉടൻ തയ്യാറാക്കി സമർപ്പിക്കൂ.

അധികം വൈകിയില്ല. രാജകീയ പ്രൗഢിയോടെ അങ്കിൾ ജോബിന്റെ ജാക്ക് പോട്ട് വീണ്ടും തുറന്നു.