Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com
Showing posts with label KSEB. Show all posts
Showing posts with label KSEB. Show all posts

Friday, 2 December 2016

KSEB

നിങ്ങളുടെ വൈദ്യുതി ബിൽ തുക, പിഴകൂടാതെ അടക്കേണ്ട ദിവസം, വിഛേദിക്കാതിരിക്കാൻ അടക്കേണ്ട ദിവസം ,നിങ്ങളുടെ പ്രദേശത്ത് മുൻകൂട്ടി തീരുമാനിച്ച പ്രകാരം വൈദ്യുതി മുടങ്ങുന്നതിന്റെ സമയവിവരം എന്നിവ നിങ്ങൾക്ക് SMS ,Email വഴി ലഭിക്കുന്നതിന്ന് നിങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ്സ് (ഉണ്ടെങ്കിൽ) എന്നിവ നിങ്ങളുടെ സെക്ഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യുക   അല്ലെങ്കിൽ http://hris.kseb.in/OMSWeb/registration ഈ ലിങ്കിൽ കേറിയ ശേഷം 13 അക്ക കൺസ്യൂമർ നമ്പർ ,അവസാനം ലഭിച്ച ബില്ലിലെ ബിൽ നമ്പർ ഇവനൽകിയ ശേഷം Validate  അമർത്തുക Phone നമ്പർ ഇ മെയിൽ അഡ്രസ്സ് (ഉണ്ടെങ്കിൽ) ഇവ നൽകുക ആവശ്യമുള്ള മെസ്സേജുകൾക്ക് Tick ഇടുക Register Consumer Details അമർത്തുക