സ്കൂളിൽ ചന്ദ്രഗ്രഹണം ക്ലാസ് സമയത്ത് തന്നെ കാണിക്കാം.
ജനുവരി 31 ലെ ചന്ദ്രഗ്രഹണം Smart Room / Class room ൽ പകൽ തന്നെ കാണിക്കാം
Ubuntu 14 .04 ൽ Stellarium ( Application > Science -> Stellarium ) തുറന്ന് LOcation window യിലെ Map ൽ കേരളത്തിൽ click ചെയ്യുക. തുടർന്ന് window close ചെയ്യുക.clock ന്റെ ചിഹ്നത്തിൽ click ചെയ്ത് Date 2018-01-31ഉം Time 17:28 set ചെയ്യുക ' search window യിൽ Moon type ചെയ്ത് Moon Zoom ചെയ്യുക ' . Screen ൽ സെന്ററിൽ Moon ലെ ഗർത്തങ്ങൾ കാണത്തക്കവിധം വലുതാക്കക.തുടർന്ന് Play button അമർത്തുക. (താഴെ വലതു വശത്ത് നിന്ന് 4 മത്തെ Key ) തുടർന്ന് forward button 2 പ്രാവശ്യം click ചെയ്യുക.
Sunday, 28 January 2018
Stellarium-സ്കൂളിൽ ചന്ദ്രഗ്രഹണം പകൽ കാണിക്കാം.
Labels:
Stellarium
Subscribe to:
Post Comments (Atom)
No comments:
Post a Comment