നിങ്ങളുടെ വൈദ്യുതി ബിൽ തുക, പിഴകൂടാതെ അടക്കേണ്ട ദിവസം, വിഛേദിക്കാതിരിക്കാൻ അടക്കേണ്ട ദിവസം ,നിങ്ങളുടെ പ്രദേശത്ത് മുൻകൂട്ടി തീരുമാനിച്ച പ്രകാരം വൈദ്യുതി മുടങ്ങുന്നതിന്റെ സമയവിവരം എന്നിവ നിങ്ങൾക്ക് SMS ,Email വഴി ലഭിക്കുന്നതിന്ന് നിങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ്സ് (ഉണ്ടെങ്കിൽ) എന്നിവ നിങ്ങളുടെ സെക്ഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ http://hris.kseb.in/OMSWeb/registration ഈ ലിങ്കിൽ കേറിയ ശേഷം 13 അക്ക കൺസ്യൂമർ നമ്പർ ,അവസാനം ലഭിച്ച ബില്ലിലെ ബിൽ നമ്പർ ഇവനൽകിയ ശേഷം Validate അമർത്തുക Phone നമ്പർ ഇ മെയിൽ അഡ്രസ്സ് (ഉണ്ടെങ്കിൽ) ഇവ നൽകുക ആവശ്യമുള്ള മെസ്സേജുകൾക്ക് Tick ഇടുക Register Consumer Details അമർത്തുക
No comments:
Post a Comment