വിന്‍ഡോസ് 10 ല്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന 18 കീ ബോർഡ് ഷോർട്ട്കട്ടുകൾ
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ് 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
1) Windows key + A ആക്ഷന്‍ സെന്റര്‍ തുറക്കുന്നു.
2) Windows key + C പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ listening മോഡില്‍ തുറക്കുന്നു.
3) Windows key + I സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു.
4) Windows key + L പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട് പെട്ടന്ന് മാറ്റാന്‍ സഹായിക്കുന്നു.
5) Windows key + D Display and hide the desktop.
6) Windows key + E ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു.
7) Windows key + S സെര്‍ച്ച് വിന്‍ഡോ തുറക്കുന്നു.
8) Windows key + Number ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ അവയുടെ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു.
9) Windows key + Arrow key Snap app windows left, right, corners, maximize, or minimize.
10) Windows key + Ctrl + D വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു.
11) Windows key + Ctrl + Left or Right arrow Switch between virtual desktops.
12) Windows key + Enter Open Narrator.
13) Windows key + Home Minimize all but the active desktop window (restores all windows on second stroke)
14) Windows key + Tab ടാസ്ക്ക് വ്യൂ ഓപ്പണ്‍ ചെയ്യുന്നു.
15) Ctrl + Shift + Esc ടാസ്ക്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുന്നു.
16) Alt +Tab Switch between open apps
17) Windows key + PrtScn സ്ക്രീന്‍ഷോട്ട് എടുക്കാന്‍.
18) Windows key + Shift + Up arrow Stretch the desktop window to the top and bottom of the screen.
No comments:
Post a Comment