മാന്യ ഉപഭോക്താക്കളെ, സർക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്ക്കരണത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ട പ്രതിസന്തി മറികടക്കുവാൻ നാം ഏവരും ക്യാഷ് ലെസ് എക്കണോമി അഭ്യസിക്കേണ്ടതുണ്ട്. അതിലെ ഒരു വിഭാഗമായ മൊബൈൽ ബാങ്കിംഗ് കുറെയേറെ ലളിതമാണ്. ഫോണിലുളള ഫൈസ് ബുക്ക് വാട്ട്സ്ആപ്പ് എന്നിവയെപ്പോലെ എളുപ്പം പഠിക്കാവുന്നവയും ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഒന്നാണിത്.ആദ്യം അതിനായി നിങ്ങളുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിന്റെ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുക. വിവിധതരം ബാങ്കുകളുടെ മൊബെൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
https://play.google.com/store/apps/details?id=com.sbi.SBIFreedomPlus
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT)
https://play.google.com/store/apps/details?id=com.sbi.SBFreedom
എച്ച്. ഡി. എഫ്. സി (HDFC)
https://play.google.com/store/apps/details?id=com.snapwork.hdfc
ഐ. സി. ഐ. സി (ICIC)
https://play.google.com/store/apps/details?id=com.csam.icici.bank.imobile
യൂണിയൻ ബാങ്ക്
https://play.google.com/store/apps/details?id=com.fss.umobile
കാനറാ ബാങ്ക്
https://play.google.com/store/apps/details?id=com.spanco.canMobile
പഞ്ചാബ് നാഷണൽ ബാങ്ക്
https://play.google.com/store/apps/details?id=com.infosys.android.ui
ഫെഡറൽ ബാങ്ക്
https://play.google.com/store/apps/details?id=com.fedmobile
യുക്കോ ബാങ്ക് (UCO)
https://play.google.com/store/apps/details?id=com.lcode.ucombank
കോർപറേഷൻ ബാങ്ക്
https://play.google.com/store/apps/details?id=com.vayana.mtc.corpbank
വിജയ ബാങ്ക്
https://play.google.com/store/apps/details?id=com.fss.vijaya
ധനലക്ഷ്മി ബാങ്ക്
https://play.google.com/store/apps/details?id=com.dhanlaxmi.dhansmart.mtc
ആക്സിസ് ബാങ്ക്
https://play.google.com/store/apps/details?id=com.axis.mobile
സിന്തിക്കറ്റ് ബാങ്ക്
https://play.google.com/store/apps/details?id=com.paymate.syndicatebank
സൗത്ത് ഇന്ത്യൻ ബാങ്ക്
https://play.google.com/store/apps/details?id=com.paymate.sib
ദേനാ ബാങ്ക്
https://play.google.com/store/apps/details?id=com.paymate.denabank
പോസ്റ്റ് ഓഫീസ് - ബാങ്കിംങ്
https://play.google.com/store/apps/details?id=src.com.dop
ബാങ്ക് ഓഫ് ഇന്ത്യ (BIO)
https://play.google.com/store/apps/details?id=src.com.infosys.boi
ഐ. ഡി. ബി. ഐ ബാങ്ക് (IDBI)
https://play.google.com/store/apps/details?id=src.com.idbi
അലഹബാദ് ബാങ്ക്
https://play.google.com/store/apps/details?id=com.fss.alb
കരൂർ വൈശ്യാ ബാങ്ക്
https://play.google.com/store/apps/details?id=com.fss.kvb
ബാങ്ക് ഓഫ് ബറോഡ
https://play.google.com/store/apps/details?id=com.fss.bob
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ആപ്പിൽ നിന്നും ലഭിക്കുന്ന നിർദ്ദേശാനുസരണം അക്കൗണ്ടും ഫോണും തമ്മിൽ ബന്ധിപ്പിക്കുക.
1.ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറാണ് ഇതിനായി ഉപയോഗപ്പെടുത്തണ്ടത്.
2.അക്കൗണ്ട് നമ്പർ, എ.ടി.എം കാർഡ് നംമ്പർ, ജനന തീയ്യതി എന്നിവയിലൂടെയാണ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നത്.
3. പാസ്വേർഡ്, യൂസർ നൈയിം,OTP നമ്പർ എന്നിവ വളരെ രഹസ്യമായി സൂക്ഷിക്കുക.
4.തടസങ്ങൾ നേരിട്ടാൽ ഒരു മടിയും കൂടാതെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക. ഏറെ സന്തോഷത്തോടെ അവർ നിങ്ങളെ സഹായിക്കുന്നതാണ്.
ഇതിലൂടെ ലഭിക്കുന്ന സേവനങ്ങൾ
1.പണം അയക്കാം ( IMPS,RTGS,NEFT)
2. പണം സ്വീകരിക്കാം
3. ബാങ്ക് ഇടപാടുകൾ (സ്റ്റേറ്റ്മെന്റുകൾ) പരിശോദിക്കാം.
4.ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പകളെക്കുറിച്ച് / സേവനങ്ങളെക്കുറിച്ച് യഥാസമയം തന്നെ അറിയാൻ സാധിക്കുന്നു.
5.മൊബെൽ റീച്ചാർച്ച്, ഷോപ്പിംങ്ങ്, സിനിമാ ടിക്കറ്റ് ബുക്കിംങ്, ഇൻഷുറൻസ്, ടാക്സ്, എന്നീ സേവനങ്ങൾ.
6.UPI
ഇങ്ങനെ തുടങ്ങുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട 80% കാര്യങ്ങളും ബാങ്കിൽ പോയി സമയം പാഴാക്കാതെ നിങ്ങൾക്ക് സാധ്യമാക്കാൻ സാധിക്കുന്നു.
ഏതെങ്കിലും ബാങ്കുകളുടെ ലിങ്ക് ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ പ്ലേസ്റ്റോറിൽ നിന്ന് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.
സെർച്ച് കീ : <Your Bank name space Mobile banking Application>.
ആൾ ഇന്ത്യ തലത്തിൽ ഡിജിറ്റൽ ബാങ്കിംഗ് പ്രചരണം CSC VLE കളെ ഗവ: ഏൽപിച്ചിട്ടുണ്ട് , കേരളത്തിൽ, കേരളാ സ്റ്റേറ്റ് ഐ ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ കേന്ദ്ര ഗവ: ന്റെ CSC കൂടി ആണെന്നിരിക്കെ അക്ഷകേന്ദ്രങ്ങൾ വഴി പ്രചരണം നടത്തുവാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ പോസ്റ്റ്, വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ VLE യെ സമീപിക്കുക. ഉപകാരപെടും എന്ന് കരുതി കൊണ്ട്. 🙏 ഡിജിറ്റൽ ബാങ്കിങ് സാക്ഷരതാ പ്രചരണം, [truncated by WhatsApp]