Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Thursday, 29 December 2016

ഡീപ്പ്‌ വെബിലെക്ക്

ഡീപ്പ്‌ വെബിലെക്ക് എങ്ങനെ ANDROID PHONE ഉപയോഗിച്ച് പ്രവേശിക്കാം
(നല്ലത് മാത്രം പ്രവർത്തിക്കൂ) Just a information
.................................
നമ്മള്‍ ഉപയോഗിക്കുന്ന youtube,facebook,googleതുടങ്ങിയവ ചേര്‍ന്നതാണ് നമുക്ക്‌ ഇന്റര്‍നെറ്റ്‌ എന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന എന്തും ഗൂഗിള്‍ നമുക്ക്‌ പറഞ്ഞു തരും എന്നതും നമ്മുടെ ഒരു വിശ്വാസമാണ് എന്നാല്‍ നമുക്ക്‌ അറിയാത്തതായി നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിലെ വിവരങ്ങളെകാളും പതിന്മടങ്ങ് വിവരങ്ങള്‍ അടങ്ങിയ ഒരു ഇന്റര്‍നെറ് ലോകം ഉണ്ട് നമ്മളില്‍ ചിലരൊക്കെ അത് ഉപയോഗിക്കുന്നുമുണ്ടാവാം അതാണ്‌ ഡീപ്പ്‌ വെബ്‌ നമ്മള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനുകള്‍ നമുക്ക്‌ പറഞ്ഞു തരാത്ത്‌ മറ്റൊരു ലോകം നമ്മക്ക്‌ ഉപയോഗിക്കുന്ന VPN SOFTWARE കള്‍ക്കും അത് കാണിച്ചുതരാന്‍ കഴിയില്ല.
നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ നു നമ്മുടെ ഭരണകൂടം പരിധി നിശ്ചയിച്ചിട്ടുണ്ട് അവര്‍ സെന്‍സര്‍ ചെയ്ത് ബാക്കി വരുന്ന വിവരങ്ങളാണ് നമുക്ക്‌ സേര്‍ച്ച്‌ ചെയ്‌താല്‍ ലഭിക്കുക എന്നാല്‍ നമ്മള്‍ VPNഉപയോഗിച്ചു സെര്‍വര്‍ ലൊക്കേഷന്‍ മാറ്റി ഉപയോഗിക്കുമ്പോള്‍ നമുക്ക്‌ എല്ലാം ലഭിക്കും എന്നത് വെറും തെറ്റിധാരണ മാത്രമാണ് നമ്മള്‍ സെര്‍വര്‍ മാറ്റിയ ലോക്കെഷനിലും പല വിവരങ്ങളും സെന്‍സര്‍ ചെയ്യപെട്ടിട്ടുണ്ടാവാം.
ഡീപ്പ്‌ വെബ്ബിന്റെ ജനനം
...........................................
അമേരിക്കന്‍ തലയില്‍ ഉദിച്ച് ഒരു ബുദ്ധിയായിരുന്നു ഡീപ്പ്‌ വെബ്‌ അമേരിക്കന്‍ ചാരന്മാര്‍ക്കും പലഏകാധിപത്യ രാജ്യങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ രാജ്യത്തെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ വേണ്ടി തുടക്കമിട്ടതായിരുന്നു ഡീപ്പ് വെബ് ഒരാള്‍ക്കും ഇതിനെ ട്രാക്ക്‌ ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ പ്രതേകത.കാരണം ഐപി അഡ്രസ്‌ലൊക്കേഷന്‍ സെക്കണ്ടുകളില്‍ പല സെര്‍വരുകളിലെക്കും ഇതു സമയവും മാറി കൊണ്ടിരിക്കും പക്ഷെ ഇന്ന് മയക്കുമരുന്നുകളും മറ്റനേകം കാര്യങ്ങളുമായി അത് ഒരു ഇരുണ്ട ലോകമായി മാറി.ഏതോ ഒരാളുടെ ബുദ്ധിയില്‍ വിരിഞ്ഞ ഒരിക്കലും വില ഇടിയാത്ത ഒരു കൈമാറ്റ രീതിയായ ബിറ്റ്‌ കോയിന്‍ ആണ്ണ്‍ ഇതിനു കുറെയൊക്കെ കാരണക്കാരന്‍ ഇനി ഡീപ്പ്‌ വെബ് തരുന്ന സര്‍വീസുകള്‍ നല്ലതും ചീത്തയും ഉണ്ട്
സില്‍ക്ക്‌ റോഡ്‌
മയക്ക്മരുന്ന് മെഷീന്‍ ഗണ്ണ്‍ തുടങ്ങിയ സകലതും ഇവിടെ കിട്ടും
വാടക കൊലയാളികളെ കിട്ടുന്ന വെബ്സൈറ്റുകള്‍
ഹിഡന്‍ വിക്കി
യഥാര്‍ത്ഥ വിക്കിപീഡിയ യില്‍ ലഭിക്കാത്ത ചരിത്രങ്ങള്‍ കൊന്‍സ്പിരാസി തിയറികള്‍ തുടങ്ങിയസകലതും ഇവിടെ കിട്ടും ഒപ്പം എല്ലാ ഡാര്‍ക്ക് വെബ്സൈറ്റ്‌ ലിങ്കുകളും ഇവിടെ ഉണ്ട്
SUICIDE APPARTMENT
..........................
ഈഅടുത്ത ഡീപ്പ്‌ വെബ്ബിലെ സെര്‍ച്ചില്‍ കണ്ടതാണ് ഈസൈറ്റ്‌
ആതമഹത്യ ചെയ്യാനുള്ള പുതുപുത്തന്‍ വഴികളും , പുതിയ പലആത്മഹത്യ രീതികളും ഇവിടെ കിട്ടും ഇത വഴി അമേരിക്കയില്‍ ഒരുപാട് അത്മത്യകള്‍ നടന്നിട്ടുണ്ട് എന്ന്‍ അറിയാന്‍കഴിഞ്ഞു
APPLE SAMSUNG സ്റ്റോറുകള്‍
............................................
ആപ്പിളിന്റെയും SAMSUNG ന്‍റെ പുതിയ മോഡല്‍ഫോണ്‍കോളുകള്‍ നിങ്ങള്‍ക്ക്‌ ഇവിടെ കിട്ടും ചിലപ്പോ ഒഫിഷ്യല്‍ ആയി ലോഞ്ച് ചെയ്യുന്നതിന് മുന്നേ തന്നെ ടെലിവറി ലോകത്തെവിടെയും
സര്‍ച്ച് എന്‍ജിനുകള്‍
......................................
ഗൂഗിള്‍ യാഹൂ പോലെയും കിക്കാസ്‌ ടോരരെന്റ്സ് പോലെയും ഉള്ള സേര്‍ച്ച്‌ എന്‍ജിനുകള്‍ ഇവിടെ ഉണ്ട് DUCKGO, സന്ഫ്‌ഫിലിം ടോരെന്റ്റ്‌ തുടങ്ങി ഒരുപാട് ഉണ്ട് കൂടുതലും നീലചിത്രങ്ങള്‍ക്ക് വേണ്ടി യാണ്
റെഡ്‌ റൂം
........................
ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല ഒരുകാര്യം മാത്രം അറിയാം ഒരു കൊലപാതകം ലൈവ്ആയി നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഇവിടെ കാണിച്ചു തരും
സോഷ്യല്‍ നെറ്വര്‍ക്കിംഗ് സൈറ്റുകള്‍
............................................................
GALAXY 2 , തുടങ്ങി ഒട്ടനവധി സൈറ്റ്‌കള്‍ ഇവിടെ ഉണ്ട് എന്തിലേറെ പറയുന്നു ഫൈസ്ബുക്ക് വരെ ഉണ്ട്{ ഫൈസ്ബൂക്ക് നിങ്ങളുടെ ഐടി വെച്ച് ഇവിടെ തുറന്നാല്‍ ലോക്ക് ആകും അനുഭവം ഉണ്ട് വേണ്ടവര്‍ ഇവിടുന്ന്‍ തന്നെ ഐടി ക്രെയെറ്റ് ചെയ്യുക}ഇവിടെ കൂടുതലും നടക്കുന്നത് നമ്മള്‍ അറിയാത്ത ഒരുപാട് ചരിത്രങ്ങള്‍ അന്യഗ്രഹജീവികളെ കുറിച്ചും എലുമിനാത്തികളെ കുറിച്ചും മറ്റും ഉള്ള കൊന്‍സ്പിരാസി തിയറികള്‍ ഏകാധിപത്യ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘങ്ങള്‍ }
സ്നോടെന്‍ പുറത്ത്‌ വിട്ട രേഖകളും പലരാജ്യങ്ങളും സെന്‍സര്‍ ചെയ്ത വിക്കി ലീക്സ്‌സൈറ്റ്‌ വരെ ഇതിലൂടെ കിട്ടും
ANDROID PHONE വഴി ഇതിലേക്ക് എങ്ങനെ പ്രവേശിക്കാം
...........................................................................................................
PLAYSTORE ഇല്‍ പോയി ORBOT എന്ന VPN പിന്നെ ഒരു പാട്ഡീപ്പ്‌ വെബ് ബ്രൌസറുകള്‍ ഉണ്ട് EG: FIRE.ONION
Screenshot :Google

No comments:

Post a Comment