*_പ്രിയപ്പെട്ട വാട്സാപ് ഉപഭോക്താക്കള_*
ഇനിയും അറിയാത്തവർക്കായി ഒരു കാര്യം അറിയിച്ചു തരുന്നു
നമ്മൾ ടൈപ്പ് ചെയ്യുന്ന വാക്കോ, വാചകമോ, എഴുതുന്നത് മുഴുവനുമോ പ്രത്യേകം *bold* ആയോ, _italic_ (ചെരിഞ്ഞു) ആയോ വെട്ടിയിട്ടോ ആക്കണം എങ്കിൽ ഇതാ അതിനുള്ള വഴികൾ.
*bold* ആക്കണം എങ്കിൽ എഴുതുന്ന വാക്കിന്റെ, വാചകത്തിന്റെയോ മുമ്പും എഴുതി കഴിഞ്ഞതിനു ശേഷവും (*) സ്റ്റാർ ഇടുക.
_italic_ആക്കണം എങ്കിൽ മുമ്പും ശേഷവും under score ( _) ഇടുക.
*_italic_* and *bold* ആക്കണം എന്കിൽ ആദ്യം *star പിന്നെ under score _ ഇടുക എന്നിട്ടു ടൈപ് ചെയ്തു കഴിഞ്ഞാൽ under score ഇട്ടിട്ട * സ്റ്റാർ ഇടുക.
വെട്ട് ഇടണം എങ്കിൽ ഈ ( ~) അടയാളം ഇടുക .
*_പരീക്ഷിച്ചു നോക്കൂ_*
*_NB:_* *_നിങ്ങളുടെ പുതിയ വാട്സ് ആപ്പ് വെർഷനുകളിലെ ഇൗ ഫെസീലിറ്റി ലഭിക്കുകയുള്ളൂ ദയവ് ചെയ്ത് എല്ലാവരും വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഇൗ സൗകര്യം പരമാവധീ പ്രയോജനപ്പെടുത്തണം എന്ന് അറിയിക്കുന്നൂ_*
No comments:
Post a Comment