Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Friday 25 November 2016

WhatsApp

*_പ്രിയപ്പെട്ട  വാട്സാപ് ഉപഭോക്താക്കള_*

ഇനിയും അറിയാത്തവർക്കായി ഒരു കാര്യം അറിയിച്ചു തരുന്നു

നമ്മൾ ടൈപ്പ് ചെയ്യുന്ന വാക്കോ, വാചകമോ, എഴുതുന്നത്‌ മുഴുവനുമോ  പ്രത്യേകം *bold*  ആയോ, _italic_ (ചെരിഞ്ഞു) ആയോ വെട്ടിയിട്ടോ ആക്കണം എങ്കിൽ  ഇതാ അതിനുള്ള വഴികൾ.

*bold*  ആക്കണം എങ്കിൽ എഴുതുന്ന വാക്കിന്റെ, വാചകത്തിന്റെയോ മുമ്പും എഴുതി കഴിഞ്ഞതിനു ശേഷവും (*) സ്റ്റാർ ഇടുക.

_italic_ആക്കണം എങ്കിൽ മുമ്പും ശേഷവും under score ( _) ഇടുക.

*_italic_* and *bold* ആക്കണം എന്കിൽ ആദ്യം *star പിന്നെ under score _ ഇടുക എന്നിട്ടു ടൈപ് ചെയ്തു കഴിഞ്ഞാൽ under score ഇട്ടിട്ട * സ്റ്റാർ ഇടുക.

വെട്ട് ഇടണം എങ്കിൽ ഈ ( ~) അടയാളം ഇടുക .

*_പരീക്ഷിച്ചു നോക്കൂ_*
*_NB:_* *_നിങ്ങളുടെ പുതിയ വാട്സ് ആപ്പ് വെർഷനുകളിലെ ഇൗ ഫെസീലിറ്റി ലഭിക്കുകയുള്ളൂ ദയവ് ചെയ്ത് എല്ലാവരും വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഇൗ സൗകര്യം പരമാവധീ പ്രയോജനപ്പെടുത്തണം എന്ന് അറിയിക്കുന്നൂ_*

Thursday 24 November 2016

basic Banking instantly.

*ബാങ്കിൽ പോയി ക്യു വിൽ നിന്ന് അക്കൗണ്ട് ബാലൻസ് അല്ലെങ്കിൽ മിനി statement അറിയാൻ മണിക്കൂറുകൾ നോക്കി നിൽക്കേണ്ട. താഴെ കാണുന്ന കോഡ് ടൈപ്പ് ചെയ്യുക. ഇന്റർനെറ്റ് connection ആവശ്യം ഇല്ല* 
ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു.
Dial * 99# to do basic Banking instantly. One can check balance for accounts, mini statement where the mobile number is registered & no internet required. Below are the direct codes for banks:
* 99* 41#-State Bank of India
* 99* 42#- Punjab National Bank
* 99* 43#-HDFC Bank
* 99* 44#-ICICI Bank
* 99* 45#-AXIS Bank
* 99* 46#-Canara Bank
* 99* 47#- Bank Of India
* 99* 48#-Bank of Baroda
* 99* 49#-IDBI Bank
* 99* 50#-Union Bank of India
* 99* 51#-Central Bank of India
* 99* 52#-India Overseas Bank
* 99* 53#-Oriental Bank of Commerce
* 99* 54#-Allahabad Bank
* 99* 55#-Syndicate Bank
* 99* 56#-UCO Bank
* 99* 57#-Corporation Bank
* 99* 58#- Indian Bank
* 99* 59#-Andhra Bank
* 99* 60#- State Bank Of Hyderabad
* 99* 61#- Bank of Maharashtra
* 99* 62#- State Bank of Patiala
* 99* 63#- United Bank of India
* 99* 64#-Vijaya Bank
* 99* 65#-Dena Bank
* 99* 66#-Yes Bank
* 99* 67#-State Bank of Travancore
* 99* 68#-Kotak Mahindra Bank
* 99* 69#-IndusInd Bank
* 99* 70#- State Bank of Bikaner and Jaipur
* 99* 71#- Punjab and Sind Bank
* 99* 72#-Federal Bank
* 99* 73#-State Bank of Mysore
* 99* 74#-South Indian Bank
* 99* 75#-Karur Vysya Bank
* 99* 76#-Karnataka Bank
* 99* 77#-Tamilnad Mercantile Bank
* 99* 78#-DCB Bank
* 99* 79#- Ratnakar Bank
* 99* 80#-Nainital Bank
* 99* 81#-Janata Sahakari Bank
* 99* 82#-Mehsana Urban Co-Operative Bank
* 99* 83#-NKGSB Bank
* 99* 84#-Saraswat Bank
* 99* 85#-Apna Sahakari Bank
* 99* 86#-Bhartiya Mahila Bank
* 99* 87#- Abhyudaya Co-Operative Bank
* 99* 88#-Punjab & Maharashtra Co-operative Bank
* 99* 89#-Hasti Co-Operative Bank
* 99* 90#- Gujarat State Co-Operative Bank
* 99* 91#- Kalupur Commercial Co-Operative Bank.
Also, u can dial * 99* 99# to know your Aadhaar linking and Over Draft Status.
☝
ഇനിമുതൽ ബാങ്കിങ് ഇടപാടുകൾ മൊബൈൽ ഫോണിൽ ബാലൻസ് പരിശോധിക്കുന്നതിനേക്കാൾ ലളിതം.*99# എന്ന നമ്പർ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നതിനും,മിനി സ്റ്റേറ്റ്മെന്റ് അറിയുന്നതിനും,വേറൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനും, നിഷ്പ്രയാസം സാധിക്കും.ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആർക്കും ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഈ സേവനം പ്രയോജന പെടുത്താം.ഇതിനായി നിങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ട് ഉള്ള ബാങ്കിൽ രെജിസ്റ്റർ ചെയ്തിരിക്കണമെന്നു മാത്രം.
ഉദാഹരണത്തിന് SBI ബാങ്കിൽ അക്കൗണ്ട് ഉള്ളവർ *99 *41# ഡയൽ ചെയ്‌താൽ (സ്പേസ് ഇടാതെ) ബാങ്കിങ് മെനു വരും.ഇതിൽ ആവശ്യമായ സേവനങ്ങൾ ഉപയോഗിക്കാം.
മറ്റ്‌ ബാങ്കുകളുടെ കോഡുകൾ
SBT. *99 *67#
Union Bank. *99 *50#
Vijaya Bank. *99 *64#
Yes Bank. *99 *66#
Syndicate Bank. *99 *55#
South Indian Bank. *99 *74#
Indian Bank. *99 *58#
Federal Bank. *99 *72#
Canara Bank. *99 *46#
Bank of Baroda. *99 *48#
Bank of India. *99 *47#
Corporation Bank. *99 *57#
HDFC. *99 *43#
IOB. *99 *52#
Surgical Bank *99*99
Indusind Bank. *99 *69#
Karur Vayya Bank. *99 *75#
Axis Bank. *99 *45#

Thursday 3 November 2016

Android mobile... Useful codes

ഈ കോഡുകൾ കയ്യിലിരിക്കട്ടെ, ഉപകാരപ്പെടും, ഷെയര്‍ ചെയ്യണേ.....!!!!!

ആൻഡ്രോയ്ഡ് സ്മാർട്‌ഫോണിൽ ഉപയോഗിക്കാവുന്ന വിവിധ കോഡുകൾ. ഈ കോഡുകൾ ഡയൽ ചെയ്താൽ ഫോണിനെ സംബന്ധിച്ച വിവിധ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും. ഫോണിന്റെ പ്രവർത്തനം സംബന്ധിച്ച വിവിധ ടെസ്റ്റുകൾക്കും ഈ കോഡുകൾ ഉപയോഗിക്കാം. കോഡുകളും അവയുടെ ഉപയോഗവും താഴെ കൊടുക്കുന്നു.

*#06# - ഐഎംഇഐ നമ്പർ അറിയാൻ.

*#*#4636#*#* - ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും.

*#*#7780#*#* - ഫാക്ടറി റീസെറ്റിങ്. ആപ്ലിക്കേഷനുകളും ആപ്പ് ഡേറ്റയും ഡിലീറ്റ് ചെയ്യും.

*2767*3855# - ഫോൺ പൂർണമായി റീസെറ്റ് ചെയ്യും, ഫേംവയർ റീഇൻസ്റ്റാൾ ചെയ്യും.

*#*#34971539#*#* - ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും.

*#*#197328640#*#* - സർവീസ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ടെസ്റ്റ് മോഡിൽ പ്രവേശിക്കാൻ.

*#*#273283*255*663282*#*# - ഫോണിലെ മീഡിയ ഫയലുകൾ എല്ലാം ബാക്കപ്പ് ചെയ്യാൻ.

*#*#232338#*#* - വൈഫൈ മാക് അഡ്രസ് അറിയാൻ.

*#*#1472365#*#* - ജിപിഎസ് ടെസ്റ്റ് നടത്താൻ.

*#*#0#*#* - എൽസിഡി ഡിസ്‌പ്ലേ ടെസ്റ്റ്.

*#*#0673#*#* OR *#*#0289#*#* - ഓഡിയോ ടെസ്റ്റ്.

*#*#0842#*#* - വൈബ്രേഷൻ, ബാക്‌ലൈറ്റ് ടെസ്റ്റ്.

*#*#2663#*#* - ടച്ച് സ്‌ക്രീൻ വേർഷൻ അറിയാൻ.

*#*#2664#*#* - ടച്ച് സ്‌ക്രീൻ ടെസ്റ്റ്.

*#*#0588#*#* - പ്രോക്‌സിമിറ്റി സെൻസർ ടെസ്റ്റ്.

*#*#3264#*#* - റാം വേർഷൻ അറിയാൻ.

*#*#232331#*#* - ബ്ലൂടൂത്ത് ടെസ്റ്റ്.